തലസ്ഥാനത്തിന്റെ പ്രൗഡമുഖം; കുതിര പൊലീസിന് 60 വര്‍ഷം; ചരിത്രം

kerala-police
SHARE

കേരള പൊലീസിന്റെ വ്യത്യസ്ത വിഭാഗമാണ് കുതിര പൊലീസ്. പ്രവര്‍ത്തന വഴിയില്‍ 60 വര്‍ഷം പിന്നിടുകയാണ് അശ്വാരൂഡസേന. പണ്ട് കാലത്ത് ശക്തമായ സൈന്യമായിരുന്നുവെങ്കില്‍ ഇന്ന് അത് പൊലീസിന്റെ ജനമൈത്രി മുഖമാണ്. രാജപ്രമുഖാസ് ബോഡി ഗാര്‍ഡെന്ന പേരില്‍ രാജഭരണകാലത്താണ് കുതിരപ്പൊലീസ് രൂപം കൊള്ളുന്നത്.കേരളപൊലീസിന്റെ പ്രൗ‍മുഖമായ കുതരിപ്പൊലീസിന്റെ ചരിത്രം അറിയാം. പ്രത്യേക പരിപാടി കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...