പ്രതിപക്ഷ നിലപാട് ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടും; സഭയിലെ കിഫ്ബി

klifbi
SHARE

സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച് മന്ത്രി തോമസ് ഐസക് ഗവര്‍ണറെയും നിയമസഭയെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിപക്ഷം നിയമസഭയില്‍. കിഫ്ബി വിദേശകടമെടുത്തത് ഭരണഘടനാവിരുദ്ധമെന്ന പ്രതിപക്ഷ നിലപാട് ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടുമെന്ന് മന്ത്രി ഐസക്. അപ്രതീക്ഷിതമായി അനുവദിച്ച അടിയന്തര പ്രമേയ ചര്‍ച്ചയാണ് ചൂടേറിയ രാഷ്ട്രീയ വാദപ്രതിവാദമായി മാറിയത്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...