‘വെള്ള’ത്തില്‍ ജീവിച്ചു; ജീവിതത്തില്‍ ‘വെള്ള’മില്ല: ജയസൂര്യ അഭിമുഖം

vellam-jayasoorya
SHARE

തിയറ്റര്‍ തുറന്ന ശേഷം മലയാളത്തില്‍ നിന്ന് ആദ്യമായി പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമാണ് പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം വെള്ളം. മുഴുക്കുടിയന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. മുരളി അനുഭവത്തില്‍ നിന്ന് ചെയ്ത കഥാപാത്രമെന്ന് ജയസൂര്യ. ഉദാഹരണം കുടുംബത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട്. കഥ പറയുമ്പോള്‍ തന്നെ സംവിധായകന്‍ പ്രജേഷ് പറഞ്ഞത് കഥാപാത്രം മദ്യപിക്കുന്നത് കാണിക്കുന്നില്ല. പക്ഷേ മുഴുവന്‍ സമയം വെള്ളത്തിലാണ്. വെള്ളത്തിന്റെ വിശേഷങ്ങള്‍ മനോരമ ന്യൂസുമായി പങ്കുവച്ച് ജയസൂര്യ. പ്രത്യേക അഭിമുഖം കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...