പ്രതിസന്ധികാല ബജറ്റില്‍ എന്തെല്ലാം പ്രതീക്ഷിക്കാം?

budget-discussion
SHARE

നാളെ പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കുന്നു. കോവിഡ് കാലത്തെ, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റാണ്. സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുക എന്നാണ് ധനമന്ത്രി പറയുന്നത്. എന്തെല്ലാമാണ് ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നത്?. പ്രത്യേക ചർച്ച കാണാം:

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...