ഐഎന്‍എസ് വിക്രാന്ത് സജ്ജമാകുന്നു; ദക്ഷിണനാവിക കമാന്‍ഡ് മേധാവി: അഭിമുഖം

in-command
SHARE

1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ പാക്കിസ്ഥാനെ അതിവേഗം കീഴടങ്ങാൻ നിർബന്ധിതമാക്കിയ കറാച്ചി ആക്രമണത്തിന്‍  സ്മരണയിലാണ് രാജ്യം നാവികസേനാ ദിനം ആചരിക്കുന്നത്. ഈ ഘട്ടത്തിൽ ദക്ഷിണനാവിക സേനാ മേധാവി വൈസ് അഡ്മിറൽ അനിൽകുമാർ ചാവ്ള നമ്മളോടൊപ്പം ചേരുന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...