തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് താളം; സ്ഥാനാർത്ഥി പോസ്റ്ററിലും പാർലറിലും

thrissur
SHARE

തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തിന്റെ മുറ്റത്ത് ഒരു തിരഞ്ഞെടുപ്പ് യാത്ര. അതിനുമൊരു താളമുണ്ടെന്ന് ജയരാജ് വാര്യര്‍. സൗന്ദര്യത്തിന് തിരഞ്ഞെടുപ്പില്‍ എന്താണ് പ്രസക്തി? സ്ഥാനാര്‍ഥികള്‍ മുഖംമിനുക്കുന്ന കോട്ടയത്തെ ഒരു ബ്യൂട്ടി പാര്‍ലര്‍. പോസ്റ്ററില്‍ തിളങ്ങാന്‍ മല്‍സരിക്കുകയാണ് സ്ഥാനാര്‍ഥികള്‍. ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രിന്‍റിങ് പ്രസ്സുകാര്‍ക്കും ഈ മല്‍സരം സമ്മാനിക്കുന്നത് കൈനിറയെ തൊഴിലും പോക്കറ്റു നിറയെ കാശുമാണ്. തെക്കുവടക്ക് യാത്ര തുടരുന്നു..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...