ഓർമക്കുറിപ്പുമായി ജിജി തോംസൺ; ' സിങ്ങിങ് ആഫ്റ്റർ ദ സ്റ്റോം' വായനക്കാരിലേക്ക്

jiji-25
SHARE

മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനമാണിന്ന്.  'സിങ്ങിങ് ആഫ്റ്റർ ദ സ്റ്റോം'എന്ന പുസ്തകം കവയത്രി സുഗതകുമാരി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നൽകി പ്രകാശനം ചെയ്യും.  ഓർമക്കുറിപ്പുകൾ അടങ്ങുന്ന പുസ്തകത്തിന്റെ വിശേഷങ്ങളുമായി ജിജി തോംസൺ ചേരുന്നു പുലർവേളയിൽ. വിഡിയോ കാണാം .

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...