ശ്രദ്ധേയമായി മ്യൂസിക് സിംഗിൾ; പുതിയ തുടക്കവുമായി മംമ്ത

mamta-17
SHARE

നടി മംമ്ത മോഹന്‍ദാസ് ആരംഭിച്ച നിര്‍മാണക്കമ്പനി അവതരിപ്പിക്കുന്ന മ്യൂസിക് സിംഗിള്‍ കയ്യടി നേടുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിംഗിള്‍ എന്ന വിശേഷണവും പാട്ടിനുണ്ട്. റേഡിയോ ജോക്കി കൂടിയായ ഏകലവ്യന്‍ സുഭാഷ് പാടി ആസ്വാദകര്‍ ഏറ്റെടുത്ത 'ലോകമേ' എന്ന റാപ്പ് ആണ് മ്യൂസിക് സിംഗിള്‍ ആയി പുറത്തെത്തിയിരിക്കുന്നത്. മംമ്ത മോഹന്‍ദാസിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ വര്‍ക്ക് പുറത്തുവിട്ടത്. പ്രശസ്ത ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ കൈകാര്യം ചെയ്തത്.  സംഗീതം വിനീത് കുമാര്‍ മെട്ടയില്‍. മംമ്ത സിനിമയിൽ എത്തിയതിന്റെ പതിനഞ്ചാം വർഷം കൂടിയാണിത്. പുലർവേളയിൽ മംമ്തയുടെ വിശേഷങ്ങൾ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...