വാക്സീന്‍ പരീക്ഷണത്തിലെ പരീക്ഷയെങ്ങനെ?;പാർശ്വഫലങ്ങളുണ്ടോ?

vaccine
SHARE

മാസങ്ങള്‍ മാത്രം കൊണ്ടൊരു വാക്സീന്‍? മഹാമാരിയില്‍ മരിച്ചുവീണവരുടെ എണ്ണം ലക്ഷങ്ങളിലേക്കെത്തുമ്പോള്‍ ലോകത്തിനു മുന്നില്‍ മറ്റു വഴികളില്ല. വാക്സീന്‍ എത്രയും പെട്ടന്ന് വിതരണം ചെയ്തേ തീരൂ. വൈറസ് വ്യാപനത്തിന്‍റെ വേഗത്തിനൊപ്പം പരീക്ഷണവഴിയിലും സമ്മര്‍ദങ്ങള്‍ ഏറി. മരുന്ന് മാഫിയയുടെ കച്ചവടക്കണ്ണുകളും തുറന്നുതന്നെയിരിക്കുന്നു. തിരക്കിട്ട പരീക്ഷണം വിജയിച്ചാലും പലരിലും ആശങ്കകള്‍ ഒഴിയുന്നില്ല. വാക്സിനേഷനുകള്‍ക്കെതിരെ നടക്കുന്ന പ്രചരണങ്ങളില്‍നിന്ന് പരീക്ഷണഘട്ടത്തിലുള്ള കോവിഡ് വാക്സീനുകളും മുക്തമല്ല. വിശദമായി പരിശോധിക്കാം. പാര്‍ശ്വഫലങ്ങളെന്ന വാദത്തിന് അടിസ്ഥാനമുണ്ടോ? വാക്സീന്‍ പരീക്ഷണത്തിലെ പരീക്ഷയെങ്ങനെ? 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...