തുലവര്‍ഷത്തോടൊപ്പം ശക്തമായ ഇടിമിന്നൽ; എങ്ങനെ രക്ഷാകവചമൊരുക്കാം?

spclrain
SHARE

ഇടിമിന്നലിനെ നിസാരമായി കാണേണ്ട...ഞൊടിയിടയില്‍ അത് നിങ്ങളുടെ ജീവനെടുത്തേക്കാം...

വരും നാളുകളില്‍ തുലവര്‍ഷമെത്തുകയാണ്. ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കാം കൂടെ ഇടിമിന്നലും..ഓരോ വര്‍ഷവും നൂറുകണക്കിന് ജീവനുകളാണ് രാജ്യത്ത് ഇടിമിന്നല്‍ അപഹരിക്കുന്നത്. കേരളത്തില്‍ അതുകൊണ്ടുതന്നെ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നു. ഇടിമിന്നലില്‍ എങ്ങനെ രക്ഷാകവചമൊരുക്കാം...?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...