കോവിഡ് കാലത്തെ അവാർഡ് പ്രഖ്യാപനം; മികവിന്റെ വഴിയിലെ പുതു നക്ഷത്രങ്ങൾ

ss-wb
SHARE

തിയേറ്ററുകളിൽ സിനിമാരവങ്ങളില്ലാത്ത നേരത്തെ ആദ്യ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം. ഒരു തിരിച്ചുപോക്കും ഓർമപ്പെടുത്തലുമൊക്കെയാണ് ഈ പ്രഖ്യാപനം. മികവിന്റെ വഴിയിലെ താരങ്ങളെ എടുത്തുപറഞ്ഞപ്പോൾ അത് പുരസ്കാര വഴിയിലെ പുതിയ കാഴ്ചാ ശീലവുമായി..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...