സര്‍ക്കാർ ശ്രീനാരായണീയരുടെ കണ്ണില്‍ കുത്തിയോ?

sn-open
SHARE

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. വിസി., പ്രൊ വിസി, റജിസ്ട്രാര്‍ നിയമനങ്ങളാണ് ചട്ടവിരുദ്ധമെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. വേണ്ടത്ര യോഗ്യതയില്ലാത്തവരെന്ന് ഒരു പക്ഷം പരാതി ഉയര്‍ത്തുമ്പോള്‍‌, എസ്എന്‍ഡിപി പറയുന്നു പിണറായി സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്ന്. അപമാനിച്ചെന്ന്.  എന്താണ് വാദം, എന്താണ് വിവാദം.. ?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...