ഇതോ കേരള മോ‍ഡൽ ആരോഗ്യപരിപാലനം; ഉത്തരം പറയേണ്ടതാര്?

twins
SHARE

കോവിഡ് അതിരൂക്ഷമായി വ്യാപിക്കുകയാണ് നമ്മുടെ കേരളത്തില്‍. അതിനോട് പൊരുതുകയാണ് ആരോഗ്യമേഖലയാകെ. അതിലവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ, മറുവശത്ത് സംഭവിക്കാന്‍ പാടില്ലാത്ത അനാസ്ഥകളും അതുവഴിയുള്ള ജീവഹാനിയും ഉണ്ടാകുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാനുമാവില്ല. മഞ്ചേരിയില്‍ പൊലിഞ്ഞത് രണ്ട് പിഞ്ചുമക്കളാണ്. ഈ ലോകം കാണും മുന്‍പ്.. അതില്‍ അനാസ്ഥയുണ്ടെന്ന് പകല്‍പോലെ വ്യക്തവുമാണ്.. തലസ്ഥാനത്ത് കണ്ട കാഴ്ചയും ഞെട്ടിക്കുന്നതാണ്. പുഴുവരിച്ച നിലയിലാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തത്. ഇതാണോ കേരളാ മോഡല്‍ ആരോഗ്യപരിപാലനം...

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...