വാക്സീന്‍ എന്നെത്തും? ഇനിയുമെത്ര ദൂരം താണ്ടണം?

covid-pgm
SHARE

ഏതൊരു പ്രതിസന്ധിയിലും, മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്, അണയാത്ത പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഇത്തിരിവെട്ടമാണ്. ഈ കാലവും മറികടക്കാമെന്ന ആത്മവിശ്വാസം നിറയ്ക്കുന്ന പ്രത്യാശ.  കടിഞ്ഞാണില്ലാതെ കോവിഡ് കുതിക്കുമ്പോൾ, രോഗവ്യാപനം നടുക്കുമ്പോൾ, മരണങ്ങൾ ഉലയ്ക്കുമ്പോൾ, ലോകത്തിനു മുന്നിൽ ഒരേയൊരു പ്രത്യാശ മാത്രം, വാക്സീൻ.. വാക്സീന്‍ എന്നെത്തും?  ഇനിയുമെത്ര ദൂരം താണ്ടണം, വൈറസിനെ ചെറുക്കാൻ വാക്സീൻ പടച്ചട്ട എന്ന പ്രതീക്ഷ സഫലമാകാൻ? 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...