പത്ത് മാസം തടവറയിൽ; അലനും താഹയും ഒടുവിൽ വീട്ടിലേക്ക്

alan-thaha
SHARE

പന്തീരാങ്കാവ് യുഎപിഎ കേസില്‍ തടവിലാക്കപ്പെട്ട അലനും താഹയും ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുന്നു. പത്തുമാസമാണ് ഇവര്‍ തടവറയില്‍ കഴിഞ്ഞത്. എന്തിനായിരുന്നു അതെന്നാണ് ചോദ്യം ഉയരുന്നത്. സിപിഎമ്മിനെതിരെ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്ന കേസാണിത്. പാര്‍ട്ടിയില്‍തന്നെ എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്ന വിഷയം. ഒടുവില്‍ അവര്‍ പുറത്തിറങ്ങുമ്പോള്‍ ബാക്കിയാവുന്നത് എന്താണ്..?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...