കോവിഡ് തോൽക്കും ക്രൂരത; തീരാകളങ്കമായി ആറൻമുളയും പാങ്ങോടും

nadukkam
SHARE

ലോകത്തിനു തന്നെ മാതൃകയാണ് കേരളത്തിന്റെ ആരോഗ്യരംഗം. അടുത്ത കാലത്ത് നിപ്പയും കോവിഡുമൊക്കെ പിടിച്ചുലച്ചപ്പോളും ആ യശസ് ഉയര്‍ന്നിട്ടേയുള്ളൂ. പക്ഷേ മഹാമാരിക്കാലത്ത് കോടിക്കണക്കിന് കോവിഡ് രോഗികളുണ്ടായപ്പോൾ, ലോകത്തൊരിടത്തുനിന്നും കേട്ടിട്ടില്ലാത്ത വാർത്തകളുണ്ടായി നമ്മുടെ നാട്ടില്‍- ആറന്‍മുളയിലും തിരുവന്തപുരത്തും. കേരളത്തിൽ നിന്നും. ലോകത്തിനു മുന്നിൽ നമ്മെ നാണം കെടുത്തിയ രണ്ട് സംഭവങ്ങൾ. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...