കോവിഡിനൊപ്പം ജീവിതം; അതിജീവനം; പോരാട്ടം; തിരിച്ചുവരവിനായി ലോകം

world-new
SHARE

കോവിഡിനെ തുരത്തിയല്ല, കോവിഡിനൊപ്പം ജീവിച്ച്. കോവിഡ് ലോകമെന്നാല്‍ രോഗം പിടിപെട്ടവരുടെ കണക്കുകള്‍ മാത്രമല്ല അതിജീവനത്തിന്‍റെ പോരാട്ടത്തിന്‍റെ, പോരാടി നേടിയ ജീവിതത്തിന്‍റെയെല്ലാം കഥകളുണ്ട്. എന്നാല്‍ ഇതിലും ചില നൊമ്പരക്കാഴ്ചകളുമുണ്ട്. കോവിഡ് കാല ലോകത്തിന്‍റെ പുതിയ അധ്യായം തുടങ്ങുന്നു. ഇന്ന് നമ്മള്‍ സഞ്ചരിക്കുന്നത് 12 രാജ്യങ്ങളിലൂടെയാണ്. പതിവുപോലെ ഏറെ വ്യത്യസ്തമായ 12 കാഴ്ചകളിലൂടെ.. കോവിഡ് കാലത്തെ പോരാട്ടവും അതിജീവനവും എല്ലാം ഈ കാഴ്ചകളിലുണ്ടാവും

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...