വല്ലപ്പോഴും മാത്രം സംഭവിക്കുന്ന രാഷ്ട്രീയ പ്രതിഭാസം; പാഠപുസ്തകമായ ഒരു വലിയനേതാവ്

pranab-mukherjee-homage
SHARE

ഒരു വേര്‍പാടിന്റെ നൊമ്പരം പേറുകയാണിന്ന് രാജ്യം. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന രാഷ്ട്രീയ പ്രതിഭാസങ്ങളിലൊന്ന് ഇന്ന് ഓര്‍മയായി. തിരിച്ചുവരവിനായുള്ള പ്രാര്‍ഥനകളെ വൃഥാവിലാക്കിയാണ് പ്രണബ് മുഖര്‍ജി എന്ന രാഷ്ട്രീയ അതികായന്റെ മടക്കം. രാഷ്ട്രീയനയരൂപീകരണം ഒരു കലയാണെന്ന് കാട്ടിത്തന്ന നേതാവ്. പ്രതിബന്ധങ്ങള്‍ തോറ്റുപിന്മാറിയ നേതൃപാടവം,അധികാരത്തിന്റെ സമസ്തതലങ്ങളിലും അസാമാന്യമായ മികവോടെ തന്റെ ഉത്തരവാദിത്തം നിറവേറ്റിയ നേതാവ്. അങ്ങനെ പലതുകൊണ്ടും പാഠപുസ്തകമായ ഒരു വലിയനേതാവിന്റെ പൊതുജീവിതത്തെ അനുസ്മരിക്കുകയാണ്. കാണാം വിഡിയോ സ്റ്റോറി.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...