സൂക്ഷി 'ച്ചോണം'; ഓണം എങ്ങനെ വേണം?

onam-pgm
SHARE

നാളെ അത്തമാണ്. അത്തം പത്തിന് തിരുവോണവും..തീര്‍ച്ചയായും ഇങ്ങനെയൊരു ഓണക്കാലം നമ്മള്‍ കണ്ടിട്ടില്ല. ലോകത്തെവിടെയും മലയാളികള്‍ മതിമറന്നാഘോഷിക്കുന്ന ഓണം, ഇത്തവണ നിശബ്ദമായെത്തി മടങ്ങും. ആഘോഷങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നത് കാലം തന്നെയാണ്..  എങ്കിലും ഓണം പ്രതീക്ഷകളുടെ ഉല്‍സവമാണ്. പ്രകൃതി കൂടി ഇഴചേരുന്നതാണത്. കാലം ആവശ്യപ്പെടുന്ന നിയന്ത്രണങ്ങള്‍ പാലിച്ച് ഓണത്തെ വരവേല്‍ക്കാം

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...