കർക്കിടകമാസവും ആരോഗ്യസംരക്ഷണവും; ആയുർവേദം നിർദേശിക്കുന്നതെന്ത്?

help-deskn
SHARE

കര്‍ക്കിടകമാസമാണ്.. മലയാളികള്‍ ആരോഗ്യസംരക്ഷണത്തിനായി മാറ്റിവയ്ക്കുന്ന മാസം. കര്‍ക്കടകത്തില്‍ വിവിധ ചികില്‍സകളാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇന്നത്തെ ഹെല്‍പ് ഡെസ്കില്‍ ഡോ.പി.ആര്‍ രമേഷ് മറുപടി നല്‍കുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ക്ളിനിക്കല്‍ റിസര്‍ച്ച് വിഭാഗം മേധാവിയാണ് ഡോക്ടര്‍. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...