ഇന്ന് 131 പേർക്ക് കോവിഡ്; സമ്പർക്ക വ്യാപനം ശക്തമാകുന്നു

hdcovid-30
SHARE

സംസ്ഥാനത്ത് 131 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് 32 പേരും കണ്ണൂരില്‍ 26 പേരും രോഗബാധിതരായി. സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം കൂടുകയാണ്. പത്തുപേര്‍ സമ്പര്‍ക്കം വഴി രോഗബാധിതരായി. കണ്ണൂരില്‍ 9 സിഐഎസ്എഫ് ജവാന്മാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 65 പേര്‍ വിദേശത്തുനിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കോവിഡ് മരണം 24 ആയി. 75 പേര്‌‍ സംസ്ഥാനത്ത് രോഗമുക്തി നേടി.  വിഡിയോ കാണാം

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...