രണ്ടേ മുക്കാല്‍ ലക്ഷം കടന്ന് രോഗികൾ; കൈവിട്ട് പോകും; മുന്നറിയിപ്പ്

india
SHARE

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടേ മുക്കാല്‍ ലക്ഷം കടന്നു പോവുകയാണ്. 
. ലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന മാനദണ്ഡങ്ങള്‍ വിപുലമാക്കാനുള്ള ആലോചനയിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡല്‍ഹി ഭീതിയുടെ തലസ്ഥാനമായതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള അനുമതിക്കായി സമ്മര്‍ദം ശക്തമാണ്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...