പൊളിഞ്ഞ നാടകത്തിലെ താരങ്ങൾ ആരൊക്കെ?; ചുരുളഴിയാൻ ഉത്ര വധക്കേസ്

uthra
SHARE

അങ്ങനെ ആ നാടകവും പൊളിഞ്ഞു. ഉത്ര വധക്കേസിൽ സൂരജിൻറെ കുടുംബത്തിനുള്ള പങ്ക് അന്വേഷണസംഘം തെളിയിച്ചിരിക്കുന്നു.സൗധുവായ ഒരു പെൺകുട്ടിയെ പാമ്പുകടിച്ച് കൊല്ലപ്പെടുത്തിയ സൂരജിനെപ്പൊലെത്തന്നെ കുറ്റവാളികളായിരിക്കുന്നു സൂരജിൻറെ കുടുംബവും. ഇനി ചുരുളഴിയേണ്ടത് ഗൂഡാലോചനയുടെ കഥകളിലേക്കാണ്.ഒാരോരുത്തരുടേയും പങ്കിനെക്കുറിച്ചും.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...