കോവിഡ് കരുതലിൽ 30 ദിവസം; ആശങ്ക ഒഴിയാതെ രാജ്യം

mahahd
SHARE

കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തിവയ്‍ക്കാന്‍ മൂന്നുസേനകള്‍ക്കും നിര്‍ദേശം. റഫാല്‍ അടക്കമുള്ള ഇടപാടുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് അറിയുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത അടുത്തവര്‍ഷം ജൂലൈ വരെ പുതുക്കേണ്ടെന്ന് ധനമന്ത്രാലയം തീരുമാനിച്ചു. ജനുവരി മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് തീരുമാനം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...