ലോക്ഡൗൺ ദിവസങ്ങളില്‍ കുട്ടികളെ എങ്ങനെ ക്രിയാത്മകമാക്കാം..?

lock-down
SHARE

ലോക്ഡൗണില്‍ വീട്ടിനുള്ളില്‍ ലോക് ആയതില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥരായിരിക്കുന്നത് നമ്മുടെ കുട്ടികളാണ്. ആ അസ്വസ്ഥത മുഴുവന്‍ അവര്‍ കാണിക്കുന്നത്  മാതാപിതാക്കളോടുംസഹോദരങ്ങളോടുമാകും. മാതാപിതാക്കളുടെ വലിയ വിഷമവും ഇവരെ എങ്ങനെ മാനേജ് ചെയ്യാം എന്നതാകും. ഇതിനൊരു പരിഹാരമാര്‍ഗം കുട്ടികളെ ഈ സമയത്ത് ക്രിയാത്മകമായി വളര്‍ത്തുക എന്നതാണ്. ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഇന്നത്തെ ഹെല്‍പ് ഡസ്ക്. എഴുത്തുകാരിയും സൈക്കോളജിസ്റ്റും,പേരന്റിങ് കണ്‍സള്‍ട്ടന്റുമായ ഡോ. ജസീന ബക്കറാണ് ഇന്നത്തെ അതിഥി.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...