മദ്യം കിട്ടാത്ത അവസ്ഥ; എങ്ങനെ മറികടക്കും മാനസിക, ആരോഗ്യപ്രശ്നങ്ങളെ..?

help-desk
SHARE

രാജ്യം ലോക് ഡൗണിലായതോെട ബാറുകളും ബവ്‌റിജസ് ഔട്‌ലെറ്റുകളും അടച്ചു. ഇതോടെ മദ്യലഭ്യത ഇല്ലാതായി. ഇത് സ്ഥിരം മദ്യപാനികളില്‍ പലതരത്തിലുള്ള മാനസിക, ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇന്ന് ഉച്ചവരെ നാലുപേരാണ് മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തത്. ഈ വിഷയമാണ് ഹെല്‍പ് ഡെസ്കില്‍ ചര്‍ച്ച ചെയ്യുന്നത്. നമ്മോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം പ്രസിഡന്റും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ കേരള ബ്രാഞ്ചിന്റെ പ്രസിഡന്റുമായ ഡോ.എം.ഹരീഷ് തറയിലാണ്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...