ലോക് ഡൗണ്‍ കാലത്ത് എങ്ങനെ പോസിറ്റീവാകാം?

covid-show
SHARE

∙ വായനയാകാം, സിനിമ കാണലാകാം

∙ പാട്ടും നല്ല പ്രഭാഷണങ്ങളും കേള്‍ക്കാം

∙ എഴുത്തും വരയും മറ്റു കലാപ്രവര്‍ത്തനങ്ങളുമാകാം

∙ അടുക്കളത്തോട്ടമുണ്ടാക്കാം, മറ്റു കൃഷിയാകാം

∙ മുന്‍കരുതലുകളോടെ കന്നുകാലി പരിപാലനമാകാം

∙ വ്യായാമവും ധ്യാനവും ശീലമാക്കുക, മനസിന്‍റെ ഭാരം കുറക്കാം

∙ വിശ്വാസികള്‍ക്ക് നോമ്പോ വ്രതമോ ആകാം, പ്രാര്‍ഥനയാകാം

∙ ഡയറ്റിങ് ശീലിക്കാം ഭക്ഷണ സമയക്രമം ചിട്ടപ്പെടുത്താം

∙ സമൂഹമാധ്യമക്കൂട്ടായ്മ സജീവമാക്കാം

∙ കുടുബത്തോടൊപ്പം നേരമ്പോക്ക് പറഞ്ഞിരിക്കാം

∙ കുട്ടികളോടൊപ്പം കളിക്കാം

∙ അകലയുള്ള പ്രിയപ്പെട്ടവരോട് വീഡിയോകാള്‍ ആകാം

∙ കോവിഡ് വിവരങ്ങളുടെ അതിപ്രസരത്തിനു തലവയ്ക്കരുത്

∙ ആധികാരിത ഇല്ലാത്ത കേന്ദ്രങ്ങളുടെ പ്രചരണം വിശ്വസിക്കരുത്

∙ മദ്യമോ മറ്റു ലഹരികളോ അരുത്, രോഗപ്രതിരോധ ശേഷി കുറയ്ക്കും

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...