കച്ചമുറുക്കി കേരളം; സമ്പൂർണ അടച്ചുപൂട്ടൽ

mahamari
SHARE

കേരളം സമ്പൂര്‍ണമായ അടച്ചിടലിലേക്ക്. ഇന്നുരാത്രി  ലോക്ക് ഡൗണ്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ മാസം  31 വരെയാണ്  സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഇതി‍ന്‍റെ ഭാഗമായി പൊതുഗതാഗതം നിര്‍ത്തും. അതിര്‍ത്തികള്‍ അടയ്ക്കും. കര്‍ശനപരിശോധയ‌ോ‌ടെ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. റസ്റ്ററന്‍റുകള്‍ അടച്ചിടും. എന്നാല്‍ കുടിവെള്ളം അ‌ടക്കമുള്ള അവശ്യ സേവനങ്ങള്‍ ഉറപ്പാക്കും. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...