കോവിഡ് 19 വ്യാപനം എങ്ങനെ തടയാം? മുൻകരുതലുകൾ എന്തൊക്കെ?

Help-desk_161
SHARE

കോവിഡ് 19 പടർന്നുപിടിക്കുകയാണ്. അതിവ്യാപനശേഷിയുള്ള ഈ കോവി്ഡ് 19 വൈറസിനെ ജാഗ്രത കൊണ്ട് മാത്രമേ നമുക്ക് പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. ഈ രോഗം പടരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട്  ഇതുതന്നെയാണ് പറഞ്ഞു വന്നത്. ഈ രോഗലക്ഷണം ഉള്ളവർ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം. എന്തെല്ലാമാണ് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇതൊക്കെയാണ് നമ്മൾ പറഞ്ഞുവന്നത്. അതിൽ തന്നെയാണ് ഇന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എങ്ങനെയാണ് ഇതിൻറെ വ്യാപനം തടയുക എന്നതാണ് ഇന്ന് നോക്കുന്നത്. ഇക്കാര്യങ്ങൾ വിശദീകരിക്കാനായി ശുചീന്ദ്ര മെഡിക്കൽ മിഷൻ ആുപത്രിയിലെ ഡോ. ദീപക് ദാമോദരനാണ് ഇന്ന് നമ്മോടൊപ്പമുള്ളത്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...