സർക്കാർ നിലപാട് വായിക്കാൻ ഗവർണർ തയ്യാറാകുമോ?

arinjathnew
SHARE

ഗവർണറെ തിരികെ വിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടണം എന്ന പ്രമേയവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്ത മുന്നോട്ടുവന്നിരിക്കുകയാണ് .നിയമസഭാ ചട്ടം 130 പ്രകാരം ഇത്  അനുവദിക്കാവുന്നതാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു .സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കാര്യോപദേശ സമിതിയുടെയും അഭിപ്രായം ആരാഞ്ഞശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഇന്ന് പറഞ്ഞു.ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഉരസലിനപ്പുറം കടുത്ത രാഷ്ട്രീയത്തിൻറെ അന്തരീക്ഷത്തിലാണ് ഗവർണറുടെ നയപ്രഖ്യാപനം. അറിഞ്ഞതിനപ്പുറം വിഡിയോ കാണാം..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...