രക്തം ദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Help-desk_22_01845
SHARE

രക്തദാനം മഹാദാനം എന്നാണല്ലോ അതുകൊണ്ടു തന്നെ രക്തം സ്വീകരിക്കുമ്പോഴും ദാനം ചെയ്യുമ്പോഴും ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്, പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഹെല്‍പ് ഡസ്കില്‍ വിശദീകരിക്കുന്നത്. ഇതിനെക്കുറിച്ചുള്ളഅറിവുകള്‍ പങ്ക് വെയ്ക്കുന്നത് ആലുവ ഗവണ്‍മെന്റ് ആശുപത്രിയിലെ ബ്ലഡ്ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് ഡേ. എന്‍ വിജയകുമാറാണ്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...