യൗവനം എങ്ങനെ നിലനിർത്താം; സംശയങ്ങൾക്ക് മറുപടി

help-new
SHARE

ഇന്ന് പ്രായഭേദമെന്യെ സ്ത്രീകളായാലും പുരുഷന്‍മാരായാലും മുഖസൗന്ദര്യത്തിനും ശരീര സൗന്ദര്യത്തിനും  വളരെയധികം പ്രാധാന്യം നല്കുന്നവരാണ്  അതുകൊണ്ടുതന്നെ സൗന്ദര്യ സംരംക്ഷണത്തിനായി നൂതനമായ  നിരവധി ചികില്‍സാ രീതികളും ഉണ്ട് അവയെക്കുറിച്ചും യൗവനം എങ്ങനെ നിലനിര്‍ത്താം എന്നതിനെക്കുറിച്ചുമാണ് ഇന്നത്തെ ഹെൽപ്പ് ഡെസ്കില്‍,ഇതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിനും പ്രക്ഷകരുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനുമായി നമ്മോടൊപ്പം റിനൈ മെഡിസിറ്റിയിലെ കണ്‍സള്‍ട്ടന്‍റ് ഡെര്‍മട്ടോളജിസ്റ്റ് ആന്‍ഡ് കോസ്മറ്റോളജിസ്റ്റ്  ഡോ. ഷിബു മൊഹമ്മദ് ചേരുന്നു .

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...