അടൂർ പറഞ്ഞതിന്‍റെ പൊരുൾ; ഐ.എഫ്.എഫ്.കെ ആർക്കുവേണ്ടി?

Arinjathinappuram
SHARE

രാജ്യാന്തര ചലച്ചിത്രമേളയിലെ ചിത്രങ്ങളുടെ തിര‍ഞ്ഞെടുപ്പിനെക്കുറിച്ച് പ്രത്യേകിച്ച് മലയാള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് വിശ്രുത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍ കേള്‍ക്കാം. ഇത് ചലച്ചിത്ര അക്കാദമിയുടെ ഫെയ്സ് ബുക്ക് പേജില്‍ നിന്ന് എടുത്തതാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ഇരുപതുവര്‍ഷത്തിലേറെയായി രാജ്യാന്തര ചലച്ചിത്രമേളയുടെ ചുക്കാന്‍ പിടിക്കുന്ന അക്കാദമി വൈസ് ചെയര്‍പേഴ്സനും ആര്‍ട്ടിസ്റ്റിക്‍ ഡയറക്ടറുമായ എഡിറ്റര്‍ ബീന പോള്‍ , ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരെ വേദിയിലിരുത്തിക്കൊണ്ടാണ് അടൂരിന്റെ വിമര്‍ശനം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...