കാവിച്ചായം പൂശേണ്ട; രജനിയുടെ വഴിയെന്താണ്? അറിഞ്ഞതിനപ്പുറം

rajani-shah-pgm
SHARE

ഇന്ന് രാജ്യം ശ്രദ്ധിച്ച പ്രധാനവാര്‍ത്തകളിലൊന്ന് സംഭവിച്ചത് തമിഴ്നാട്ടിലാണ്.  തന്നെയും ആത്മീയ ആചാര്യന്‍ തിരുവള്ളുവരെയും ഒരിക്കലും കാവിപൂശാന്‍ കഴിയില്ല എന്ന രജനീകാന്തിന്‍റെ വാക്കുകള്‍. ഫലത്തില്‍ താന്‍ ബിജെപിയിലേക്കെന്ന പ്രചാരണം കൃത്യമായി തള്ളിക്കളയുകയാണ് രജനീകാന്ത് ചെയ്തത്. 

വിഡിയോ കാണാം

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...