ശബരിമല മുതൽ കൂടത്തായി വരെ; പ്രചാരണത്തിന് അന്ത്യം; ഇനി അഞ്ചിൽ ആര്?

anchil-poru-2
SHARE

‘ശബരിമലയും’ നവോത്ഥാന പ്രചാരണവും സൃഷ്ടിച്ച സാമുദായിക ചേരിതിരിവ് പാരമ്യത്തിലെത്തുന്നതു കണ്ടാണ്, അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്നു തിരശീല വീഴുന്നത്. ലോക്സഭാ പോരിനേക്കാളും വീറും വാശിയുമായി സാമുദായിക സംഘടനകൾ കളംനിറഞ്ഞപ്പോൾ അടിയൊഴുക്കുകൾ വിധിയെഴുത്തിൽ നിർണായകമാകും.

ശബരിമല തൊട്ടു മാർക്ക്ദാനം വരെ വിഷയങ്ങൾ ഉയർത്തി സർക്കാരിനെയും എൽഡിഎഫിനെയും യുഡിഎഫ് പ്രതിരോധത്തിലാക്കി. പാലാ അട്ടിമറിയോടെ സംസ്ഥാന രാഷ്ട്രീയം മാറിയെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. അഞ്ചിടത്തെയും ബിജെപി പ്രകടനം അവർക്കൊപ്പം മുന്നണികളും ഉറ്റുനോക്കുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...