'പുതിയ ഇന്ത്യ'; മനോരമ ന്യൂസ് കോൺക്ലേവിന് ഒരു രാത്രി അകലം; ഒരുക്ക കാഴ്ചകൾ

manorama-news-concleve-2019-preparations
SHARE

പുതിയ ഇന്ത്യയ്ക്കായുള്ള വിശാല കാഴ്ചപ്പാടുകളുടെ   ആശയഗോപുരം നാളെ കൊച്ചിയിൽ ഉയരും. മനോരമ ന്യൂസിന്റെ മൂന്നാമത് ന്യൂസ്‌ കോൺക്ലേവിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽനിന്ന് ചടങ്ങ് ഉത്‌ഘാടനം ചെയ്ത്, തത്സമയം സംസാരിക്കും. സംസ്ഥാനത്തെയും കേന്ദ്രത്തിലേയും മന്ത്രിമാരും രാഷ്ട്രീയ, കലാ-വ്യാവസായിക രംഗത്തെ പ്രഗത്ഭരും ആശയലോകത്ത് പുതുമകൾ പങ്കിടും. കോൺക്ലേവിന് ഒരു രാത്രി മാത്രം ശേഷിക്കേ ഒരുക്ക കാഴ്ചകൾ കാണാം... 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...