തിരിച്ച് വരാത്ത ഉറ്റവരെയും കാത്ത് അവർ...ദുരിതപ്പെയ്ത്തിന്റെ ബാക്കി

programme12
SHARE

ഒരാഴ്ച നീണ്ട ദുരിതപ്പെയ്ത്തിനൊടുവിൽ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലർട്ട് നിലവിൽ ഇല്ലാത്ത ആദ്യ ദിവസം. വ്യാപകമായ മഴ ഉണ്ടെങ്കിലും പേടിപ്പെടുത്തും വിധം പെയ്തിറങ്ങുന്നില്ല. എന്നാൽ പെയ്തിറങ്ങിയ വെള്ളം വരുത്തിയ കെടുതികൾക്ക് അറുതിയായിട്ടുമില്ല. വയനാട്ടിലും മലപ്പുറത്തും മണ്ണിനടിയിൽ എത്രപേരുണ്ട് എന്നതിൽ ഇപ്പോഴും കൃത്യമായ കണക്കില്ല. ഉരുൾപൊട്ടലില്‍ സകലതും നഷ്ടപ്പെട്ടവർ നാലാംദിനത്തിനിപ്പുറവും കാത്തിരിക്കുകയാണ്. ഉറ്റവർ ജീവിതത്തിലേക്ക് വരുമെന്ന പ്രതീക്ഷയിൽ..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...