കിവീസിനെ മലർത്തിയടിച്ച് പാക്കിസ്ഥാന്‍

cwc
SHARE

ഈ ലോകകപ്പില്‍ പരാജയമറിയാത്ത ന്യൂസീലന്‍ഡിനെ  മലര്‍ത്തിയടിച്ച് െസമിഫൈനല്‍ സാധ്യത നിലനിര്‍ത്തി പാക്കിസഥാന്‍. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയര്‍ത്തിയ 237 എന്ന വിജയലക്ഷ്യം 6 വിക്കറ്റ് ബാക്കി നില്‍ക്കെ പാക്കിസ്ഥാന്‍ മറികടന്നു. വിക്കറ്റുകള്‍ വീണ പിച്ചില്‍ നങ്കൂരമിട്ട് ബാബര്‍ അസം നേടിയ സെഞ്ചുറിയാണ് പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചത്. 

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...