പ്രളയം നീന്തിക്കടന്നു; പക്ഷെ തിരഞ്ഞെടുപ്പ് സുനാമിയിൽപ്പെട്ടു

pinarayi-vijayan3
SHARE

മൂന്നാം വർഷം പുർത്തിയാക്കുമ്പോൾ പിണറായി സർക്കാരിന്റെ ഭരണത്തിന് മങ്ങലേൽപ്പിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് ഫലം. പ്രളയം നീന്തിക്കടന്നു, പക്ഷെ തിരഞ്ഞെടുപ്പ് സുനാമിയിൽപ്പെട്ടുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പിണറായി സർക്കാരിനേറ്റ വെല്ലുവിളികൾ എന്തൊക്കെ. പ്രത്യേകപരിപാടി മൂന്നിൽ എത്തി? മുന്നിൽ എത്തിയോ?

MORE IN SPECIAL PROGRAMS
SHOW MORE