ഇവിടെ ബിജെപിക്കൊരു എംപിയുണ്ടാകുമോ; കേരളം ആര് നേടും?

ayyappadas-keralam-20
SHARE

കേരളം ആര് നേടും? നരേന്ദ്രമോദിക്കുതന്നെ രണ്ടാമൂഴമോ അതോ മറ്റാരെങ്കിലുമോ എന്ന ചോദ്യത്തിനൊപ്പംതന്നെ ആകാംക്ഷയും ആവേശവും നിറഞ്ഞ ചോദ്യം. ഉത്തരത്തിലേക്ക് രണ്ട് പകലിന്റെ അകലമേയുള്ളു എന്നിരിക്കെ ആ കാത്തിരിപ്പിനെ കുറെക്കൂടെ ആവേശഭരിതമാക്കാന്‍ ചില കണക്കുകളും ഇപ്പോള്‍ നമുക്കൊപ്പമുണ്ട്. എല്‍ഡിഎഫിനെത്രെ? യുഡിഎഫിനെത്രെ? എന്‍ഡിഎയ്ക്ക് ഇവിടെനിന്നൊരു എംപി ഡല്‍ഹിക്കുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് എക്സിറ്റ്പോള്‍ ഫലങ്ങള്‍ തന്ന ഉത്തരങ്ങള്‍. 

ദേശീയ വിഷയങ്ങൾ മുതൽ ഇങ്ങോട്ട് എല്ലാം ചര്‍ച്ചചെയ്ത ഒരു തിരഞ്ഞെടുപ്പുകാലം. എല്‍ഡിഎഫ് യുഡിഎഫ് എന്നതില്‍നിന്ന് പല മണ്ഡലങ്ങളിലും എന്‍‍ഡിഎകൂടി നിര്‍ണായക ശക്തിയായ തിരഞ്ഞെടുപ്പ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നതും ഏറ്റവും ഒടുവില്‍ നിലനില്‍ക്കുന്നതുമായ രാഷ്ട്രീയ ചിത്രമാണ് ഈമണിക്കൂറില്‍ പരിശോധിക്കുന്നത്. കേരളം ആര്‍ക്ക്? 

MORE IN SPECIAL PROGRAMS
SHOW MORE