പൂരത്തലേന്ന് ഒരു സംസാരം; ആദ്യമായി പൂരം കാണാൻ സുരേഷ് ഗോപി; കാണാം പൂരം

thrissur-pooram-spl-pgm
SHARE

വിശ്വപ്രസിദ്ധമായ തൃശൂർ പൂരം നാളെയാണ്. പൂരപ്രേമികളുടെ നെ‍ഞ്ചില്‍ ആരവങ്ങള്‍ നിറച്ച് കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഇന്ന് തെക്കേഗോപുര നട തുറന്നു. തൃശൂര്‍ പൂരത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി പൂരത്തലേന്ന് ജനസമുദ്രം തീര്‍‍ത്തു. ഗജവീരന്‍ രാമചന്ദ്രന്‍റെ സാന്നിധ്യമായിരുന്നു ചടങ്ങിനെ ജനപ്രിയമാക്കിയത്. പൂരത്തിന്റെ വിശേഷങ്ങളുമായി മന്ത്രി വി.എസ്.സുനില്‍കുമാര്‍, സുരേഷ്ഗോപി എം.പി, കവി ആർ.കെ ദാമോദരന്‍ എന്നിവർ പങ്കെടുക്കുന്ന പ്രത്യേക പരിപാടി കാണാം പൂരം.

MORE IN SPECIAL PROGRAMS
SHOW MORE