വംഗവോട്ട്; ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക പോരാട്ടം

bengale
SHARE

2019ൽ ഇന്ത്യ ആര് ഭരിക്കണമെന്നതിൽ പ്രധാന പങ്ക്് വഹിക്കുന്ന സംസ്ഥാനമാണ് ബംഗാൾ. ബംഗാളിൽ യഥാർഥ പോരാട്ടം മമതാ ബാനർജിയും ബിജെപിയും തമ്മിലാണ്. വോട്ടുചെയ്യാൻ ആഗ്രഹിച്ചവർക്ക് വോട്ടുചെയ്യാനാകാത്തവർ, കൊടിപിടിച്ചതിന് കൊല്ലപ്പെട്ടവർ, സ്ഥാനാർഥിയായതിന് ആക്രമിക്കപ്പെട്ടവർ, ഇതെല്ലാമാണ് ബംഗാൾ രാഷ്ട്രീയം.

MORE IN SPECIAL PROGRAMS
SHOW MORE