വയനാട്ടിലെ വൻമരം; രാഹുൽ വന്നത് വോട്ടാകുമോ? ഇരുപതിലെത്ര?

rahul-gandhi-at-wayanad
SHARE

40 ദിവസത്തിലേറെ നീണ്ട പ്രചാരണത്തില്‍ ഇത്തവണ കേരളത്തെ ഏറ്റവും ആകാംക്ഷയിലാക്കിയ വാര്‍ത്തയേത്? ഉത്തരത്തില്‍ തര്‍ക്കമുണ്ടാകില്ല.  രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു നീക്കം. ദക്ഷിണേന്ത്യയ്ക്കൊപ്പം എന്ന സന്ദേശം നല്‍കാനാണ് രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്നത് എന്നാണ് കോൺഗ്രസ് വാദം. രാഹുലിന്റെ സ്ഥാനാർതിത്വം കോൺഗ്രസിന് നൽകുന്ന പ്രതീക്ഷ എത്രത്തോളം?

MORE IN SPECIAL PROGRAMS
SHOW MORE