കാസർഗോഡ് കാത്തുവച്ച അദ്ഭുതം? ഇടതുകോട്ടയിലെ പോരാട്ടചിത്രം ഇങ്ങനെ

kasaragod-ed
SHARE

പോളിങ് ബൂത്തിലേക്കുള്ള സമയം അങ്ങനെ ചുരുങ്ങി ചുരുങ്ങി വരികയാണ്. പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടന്നിരിക്കുന്നു. മണ്ഡലങ്ങളെക്കുറിച്ചുള്ള കൂട്ടിക്കിഴിക്കലില്‍ ഇന്ന് കാസര്‍കോട് മണ്ഡലം. ഇടതുകോട്ടയെന്ന ലേബല്‍ ഉള്ളതുകൊണ്ട് മുന്‍കാലങ്ങളില്‍ വലിയ ചാഞ്ചാട്ടങ്ങളെക്കുറിച്ച് ആരും സംസാരിച്ചിരിച്ചിരുന്നില്ല. 

പക്ഷേ ഇത്തവണ പുറമെയുള്ള ചിത്രം മറ്റൊന്നാണ്. പെരിയ രാഷ്ട്രീയകൊലപാതകം കേരളത്തിലെയാകെ തിരഞ്ഞെടുപ്പു പ്രചാരണവിഷയമായി ഒരുഘട്ടത്തില്‍ മാറി. അഭിപ്രായവോട്ടെടുപ്പുകളില്‍ കാസര്‍കോട്ട് പോരാട്ടം ഇഞ്ചോടിഞ്ച് എന്ന വിലയിരുത്തല്‍ വന്നു. ഈ സാഹചര്യത്തില്‍ ഇലക്ഷന്‍ ഡെസ്ക് പരിശോധിക്കുന്നു, കാസര്‍കോടിന്‍റെ മണ്ണില്‍ കാണുന്നതെന്ത്? മനസിലൊളിപ്പിച്ചതെന്ത്?

MORE IN SPECIAL PROGRAMS
SHOW MORE