ആറ്റിങ്ങലിന്റെ രാഷ്ട്രീയം ഇത്തവണ മാറുമോ?

vottukavala-attingal-1
SHARE

ആറ്റിങ്ങലിന്റെ രാഷ്ട്രീയം തിരഞ്ഞ് വോട്ടുകവല കാട്ടാക്കടയിൽ‍. നാലാംതവണയും ആറ്റിങ്ങൽ കടക്കാനുള്ള എ സമ്പത്തിന്റെ മോഹത്തിന് തടയിടുമോ അടൂർ പ്രകാശ്. ഒരുഭാഗത്ത് സിറ്റിങ് എംപി എതിരാളിയായി മറുഭാഗത്ത് എംഎൽഎയും പോരടിക്കുന്ന ആറ്റിങ്ങലിൽ ആരാകും ജോതാവ് ? വോട്ടുകവല ചർച്ചചെയ്യുന്നു ആറ്റിങ്ങലിന്റെ രാഷ്ട്രീയം. 

MORE IN SPECIAL PROGRAMS
SHOW MORE