പ്രേംനസീറിനെ കോൺഗ്രസ് ഭീഷണിപ്പെടുത്തിയോ? തലേക്കുന്നിൽ ബഷീർ പറയുന്നു

nazeer4
SHARE

കെഎൽ ട്വന്റി ട്വന്റിയിൽ ആറ്റിങ്ങലിലെ രാഷ്ട്രീയ വിശേഷങ്ങൾ കാണാം. പ്രേംനസീർ രാഷ്ട്രീയത്തിലേക്ക് വന്നതിനെക്കുറിച്ച് പറയുകയാണ് കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ. ലോകസഭയിലും രാജ്യസഭയിലും നിയമസഭയിലും ഒരുപോലെ പ്രവർത്തിച്ചയാളാണ് തലേക്കുന്നിൽ ബഷീർ. 

പ്രേംനസീർ രാഷ്ട്രീയത്തിലേക്ക് വന്നതിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം. പ്രേംനസീറിന് രാഷ്ട്രീയത്തിൽ താൽപര്യമുണ്ടായിരുന്നു. കെപിസിസി മീറ്റിങിൽ പങ്കെടുത്തു. അദ്ദേഹം തികച്ചും മതനിരപേക്ഷവാദിയായിരുന്നു. അദ്ദേഹത്തിന്റെ വരവ് പാർട്ടിക്ക് ഗുണമുണ്ടാക്കി. കോൺഗ്രസുകാർ ഇൻകംടാക്സുകാരെ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രേംനസീറിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതെന്ന വാദം തികച്ചും തെറ്റാണെന്ന് അദ്ദേഹം പററയുന്നു.

MORE IN SPECIAL PROGRAMS
SHOW MORE