കോട്ട കാക്കാൻ മുസ്‌ലിം ലീഗിനാകുമോ? മലപ്പുറത്തിന്റെ മനസ്സ് ആർക്കൊപ്പം?

kl-20-20-malappuram
SHARE

വേനൽച്ചൂടിനൊപ്പം കേരളത്തിൽ രാഷ്ട്രീയച്ചൂടും പടർന്നുകഴിഞ്ഞു. കേരളത്തിന്റെ മുക്കും മൂലയും ഇക്കാലത്ത് പങ്കുവെക്കുന്ന രാഷ്ട്രീയചിന്തകൾ എന്തൊക്കെയാണ്? ഇരുപത് മണ്ഡലങ്ങളിലെയും കാഴ്ചകൾ തേടിയിറങ്ങുകയാണ് മനോരമ ന്യൂസിന്റെ കെ എൽ 20-2‌0. 

മലപ്പുറം മണ്ഡ‍ലത്തിലാണ് കെഎൽ 20-20യുടെ ആദ്യ പര്യടനം. മലപ്പുറത്തിന്റെ മനസ്സ് ആർക്കൊപ്പം?

MORE IN SPECIAL PROGRAMS
SHOW MORE