രാഷ്ട്രീയക്കളി വോളിബോൾ ഫാക്ടറിയിലും ഒപ്പം കബഡിക്കളത്തിലും

kalifg
SHARE

കോഴിക്കോട് ബാലുശ്ശേരിയിലാണ് രാഷട്രീയക്കളി. കേരളത്തിന്റെ വോളിബോൾ ഫാക്ടറി എന്നറിയപ്പെടുന്ന മൂലാട് ഗ്രാമത്തിലാണ് ആദ്യം രാഷ്ട്രീയക്കളി എത്തുന്നത്. ഒപ്പം കതിരൂരിലെ കബഡിക്കളത്തിലുെമത്തുന്നു രാഷ്ട്രീയക്കളി.

MORE IN SPECIAL PROGRAMS
SHOW MORE