സ്പോര്‍ട്സ് സ്റ്റാര്‍ 2018 പുരസ്കാരം ആർക്ക്? വോട്ടെടുപ്പിന് സമാപനം

sports-award3
SHARE

സാന്റാ മോണിക്ക ഹോളിഡെയ്സിന്റെ സഹകരണത്തോടെ മലയാള മനോരമ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് സ്റ്റാര്‍ 2018 പുരസ്കാരത്തിന്റെ വോട്ടെടുപ്പ് സമാപിച്ചു .അത്‌ലറ്റിക്സ് താരങ്ങളായ എം.ശ്രീശങ്കര്‍, ജിന്‍സന്‍ ജോണ്‍സന്‍, നീന്തല്‍താരം സജന്‍ പ്രകാശ് എന്നിവരാണ് പട്ടികയിലുള്ളത് . പുരസ്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും .

ഏറ്റവും കൂടുതൽ എസ്എംഎസ് വോട്ട് നേടുന്ന താരത്തിനു വോട്ട് ചെയ്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് 10,000 രൂപ വീതം സമ്മാനവും ലഭിക്കും.  ഒരു മാസം മുൻപ് വിദഗ്ധ സമിതി തിരഞ്ഞെടുത്ത ആറു മലയാളി കായിക താരങ്ങളിൽ നിന്ന് പ്രേക്ഷകരുടെ ആദ്യ ഘട്ട വോട്ടിങ്ങിലൂടെയാണ്  മൂന്നുപേരെ തിരഞ്ഞെടുത്തത്. 

MORE IN SPECIAL PROGRAMS
SHOW MORE