കേരളത്തിന്റെ സൂപ്പർ ഹിറോസിനെപ്പം ബ്ലാസ്റ്റേഴ്സ്, ഒരു ബ്ലാസ്റ്റിങ് ഒൗട്ട്

blasting-out
SHARE

നുറ്റാണ്ടിലെ പ്രളയത്തെ അതിജീവിക്കാൻ കേരളത്തെ സഹായിച്ചതിൽ മത്സ്യതൊഴിലാളികളുടെ പങ്ക് മറക്കാനാകില്ല. കേരളത്തിന്റെ സൂപ്പർ ഹിറോസായ അവർക്കൊപ്പം ബ്ലാസ്റ്റേഴ്സ് താരങ്ങൾ പന്ത് തട്ടുന്നു. ഒപ്പം ബ്ലാസ്റ്റേഴ്സിലെ മലയാളി താരം അനസ് എടത്തൊടിക തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE